ഒരു മുഴുനീള അനിമെഷന്‍ ഡോക്കുമെന്ററി ആണ് ഈ ചിത്രം.
Welcome to my passion – Cinema. This is a recipe for film lovers who holds cinema close to their heart. Here I am encoding brief notes on the films which fascinated me.I am more attached to the politics of cinema so you can find many such films in this blog. Please do response to my postings.
Wednesday, May 27, 2009
Waltz with Bashir
ഒരു മുഴുനീള അനിമെഷന്‍ ഡോക്കുമെന്ററി ആണ് ഈ ചിത്രം.
Monday, May 25, 2009
A new Kim-Ki-Duk in World cinema
If you are waiting for a Kim-Ki-Dukian movie, do not wait for Kim-Ki-Duk to make a movie. “Yang Ik June” will satisfy your Kim-Ki-dukian taste buds.
The new Korean movie “Breathless” marks the arrival of a new Kim-Ki-Duk in World cinema – Yang Ik June. This movie is the new sensation from korea, conquering film festivals and critical appreciation from the around the world.
Breathless originates from the dark side of human relationships. Throughout the film you can feel the violence which demystifies violence. The director is not concerned with viewers who would humiliate its characters. It does not try to make its characters appealing by concealing their stupidity. That is to say, it does not avoid absurd moments to make itself more romantic.
It can also see as a gangster movie but it gradually breaks away from all the traditional elements of a gangster movie. In the gangster traditional films, it is rather the sympathetic qualities that makes the gangster identifiable; the viewer somehow knows that actually the gangster is 'good hearted', and waits for that moment in which he reveals the good in him/her. But from the first scene breathless questions this perspective.
In the first scene you can see that- A man is beating a woman. Then another man comes along (“hero”) and beats the beater. At that point the viewer may think like "OK, this is the hero". Yet the scene continues and the man who beats the beater starts to beat the woman, blaming her for not fighting back. The viewer does not know if she/he is to laugh or get angry, to adore the guy or to degrade him.
Interestingly this is the first film of Yang-Ik June and he played main role in this film. His performance as an actor was amazing…one may feel that his both skills were competing each other in this movie.
Cinematic experience
While reading a book we conceive words into images…. Is it same happens with cinema also..? I think personalization happens with images also. The visual moving infront of the viewer’s eyes would be different from the visual (information) that he stores in his memory. There is a transformation happens in between these process. What is that..? How is it happens..?
I think this process of transformation is vital when we study the impact of moving images on an individual and on a mass. That is why different people have different feelings about a same movie.
Friday, May 22, 2009
Shower
ലോകസിനിമ ഇന്ന് zhang yang കഥ പറയുവാന്‍ കാത്തിരിക്കുകയാണ്. ഓര്മകളായി മാറുന്ന മനുഷ്യ ബന്ധങ്ങളുടെ നൈര്മല്യംമാണ് zhang സിനിമകളുടെ ഇതിവൃത്തം. 80 കളുടെ അവസാനം ചൈനീസ് സിനിമയില്‍ പുതിയ മാറ്റാങള് കൊണ്ട് വന്നു. പുതിയ ഒരു കൂട്ടം സംവിധായകര്‍ നവ സിനിമയ്ക്കു തുടക്കം കുറിച്ചു. ഈ ചൈനീസ് നവ സിനിമയുടെ അമുല്യമായ സംഭാവനയാണ് zhang yang. zhang നെ പ്രശസ്തി യിലേക്ക് നയിച്ചത് 2 മത്തെ സിനിമയായ "Shower" ആണ്. തികച്ചും ചെറിയ ബജറ്റ് ഇല നിര്മിച്ച ഈ സിനിമ അപ്രേധീഷിട വിജയമാണ് box officil നേടിയത്. ഒപ്പം വിവിധ ഫിലിം ഫെസ്ടിവലുകളില്‍ വിമര്‍ശക അംഗീകാരവും നേടി.
Shower
Liu Daming നഗരത്തില്‍ നിന്ന് അച്ഛന്റെ അടുത്തേക്ക് വന്നത് വളരെ ആശങ്കയോടെ ആയിരുന്നു. താന്‍ ജനിച്ചു വളര്ന്ന ഈ ചെറിയ പട്ടണത്തില്‍ അച്ഛന് നടത്തുന്ന bath house ( ആളുകള്ക്ക് സുഖപ്രദമായി കുളിക്കാനും സമയം തള്ളീനീക്കാനും വേണ്ടി നടത്തുന്ന സ്ഥലം) ഇല് എതിയപോയാണ് സമാധാനം ആയത്. അച്ഛന് കുഴപമോന്നും ഇല്ല. അച്ഛനോടൊപ്പം ഈ ബാത്ത് ഹൌസില്‍ കസീയുന്നമാനസിക വളര്ച്ച കുറഞ്ഞ അനിയന്‍ കാണിച്ച വേലയാണ് ഈ തെറ്റിധാരണ ക്ക് കാരണമായത്. തനിക്കു അയച്ച കത്തില്‍ അവന് ബെഡില്‍ കിടക്കുന്ന അച്ഛന്റെ പടം വരച്ചു, അച്ഛന് സുഖമില്ല എന്ന് Liu Daming കരുതുവാന്‍ ഇത് കാരണമായി. ഇപ്പം അച്ഛന് കുഴപമില്ല എന്ന് കണ്ടപ്പോള്‍ സമാധാനം ആയി, വന്ന സ്ഥിതിക്ക് 2 ദിവസം കഴിഞ്ഞു പോയാല്‍ മതി എന്ന് നിശ്ചയിച്ചു. ഈ shower house ഒരു രസകരമായ ലോകം തന്നെ യാണ്. ഇവിടെ വരുന്ന ഓരോ ആളും ഓരോ തരക്കാരാണ്. ഒരാള്ക്ക് വെള്ളം തലയില്‍ വീണാല്‍ ഉടനെ പാട്ട് വരും. ഈ പാട്ട് കേട്ട് നിവൃത്തി ക്കെട്ടാല് മറ്റൊരാള്‍ ഓടി പോയി tap അടയ്ക്കും. അപ്പോള്‍ പാട്ടും തന്നെ നില്ക്കും. പക്ഷെ Liu Daming ഇന്റെ അനിയന്‍ Liu Erming ഇന് ആവട്ടെ പാട്ട് ജീവനാണ്. അയ്യാള് ഓടി പോയി Tap തുറക്കും. അപ്പോള്‍ ഒരു ഉന്തും തള്ളും പ്രതിഷിക്കാം. അവിടെ വരുന്ന വയസ്സായവരാകട്ടെ കമ്പം "ചെറു പ്രാണികളെ " തമ്മിലടിച്ചു രസിക്കാനാണ്. പ്രാണികള്‍ തമ്മിലുള്ള അടി അവസാനം അവര്‍ തമ്മിലുള്ള അടിയായി തീരാന്‍ അധികം നേരം വെണ്ട. ഭാര്യയുടെ അടി പേടിച്ചു വരുന്നവരും, വിചിത്രമായ കണ്ടുപിടുത്തം തലയില്‍ കൊണ്ട് നടക്കുന്നവരും ഇവിടത്തെ സന്ദര്‍ശകരില്‍ പെടും. എത്ര വിചിട്രമാനെന്കിലും ഈ ലോകം ഒരു തലമുറയുടെ വികാര വിചാര ങ്ങളുടെ രംഗ വേദി യാണ്. ഒപ്പം Liu Daming ഇന്റെ അച്ഛനായ Liu ഒരു ജീവിടകാലം കൊണ്ട് കേട്ടിപെടുത്ത ഒരു കുടുംബമാണ് ഈ bath house.
Liu നു പ്രായം ഏറെ ആയിരിക്കുന്നു. തന്നെ ഉപേഷിച്ച് നഗരത്തില്‍ ചേക്കേറിയ മൂത്ത മകന് മാനസിക വളരച്ച്ചയില്ലാത്ത ഇളയ മകനെ തന്റെ മരണ ശേഷം സംരെക്ഷിക്കുമോ? വികസനത്തിന്റെ പേരില് ആ പ്രദേശത്തുള്ള എല്ലാ വീടുകളെയും പൊളിച്ചു മാറ്റ് മെന്നു govt. അറിയിച്ചിരിക്കുന്നു . അപ്പോള്‍ തന്റെ ഈ പ്രിയപ്പെട്ട bath house നെ വിട്ടു പിരിയേണ്ടി വരുമോ ? - Liu തന്റെ ആകുലതകളെ ഉള്ളില്‍ ഒതുക്കി കഴിയുക യാണ് അപ്രേധിഷിത ആയാണ് Liu നെ മരണം കീഴടക്കുനത്. ഈ മരണം - Liu സഹോദരന്മാരെ എങ്ങനെ ബാധിക്കുന്നു എന്നതാന്നു ഈ സിനിമയുടെ അന്ത്യത്തില്‍ നാം കാണുന്നത്.