ഈ സിനിമ ഒന്ന് അവസാനിചെന്കില്‍ എന്ന് ആഗ്രഹിച്ചു പോയി പല തവണ. ഇതില്‍ കണ്ട ദൃശ്യങ്ങള്‍ വളരെ കാലം ബോധ മനസിനെ വേട്ടയാടും എന്ന് സംശയമില്ല.
1982 ല്‍ ലെബാനോനിലെ സാബ്രയിലും ഷടിലയിലും നടന്ന വംശഹത്യയുടെ ഓര്‍മകുറിപ്പാണ് ഈ സിനിമ. ചരിത്രത്തിലെ ഏറ്റവും രക്ത രൂഷിത മായ, സ്റ്റേറ്റ് സഹായത്തോടെ നടന്ന കൂട്ട കൊല യാണ് ഈ വംശഹത്യ. ഈ സൈനിക നീക്കത്തില്‍ പങ്കെടുകേണ്ടി വന്ന സിനിമ സംവിധായകന്‍ മറന്നു പോയ തന്റെ ഓര്‍മകളെ തിരികെ തേടുകയാണ്.
ഒരു മുഴുനീള അനിമെഷന്‍ ഡോക്കുമെന്ററി ആണ് ഈ ചിത്രം.
ഒരു മുഴുനീള അനിമെഷന്‍ ഡോക്കുമെന്ററി ആണ് ഈ ചിത്രം.
No comments:
Post a Comment