Friday, May 22, 2009

Shower

ലോകസിനിമ ഇന്ന് zhang yang കഥ പറയുവാന്കാത്തിരിക്കുകയാണ്. ഓര്മകളായി മാറുന്ന മനുഷ്യ ബന്ധങ്ങളുടെ നൈര്മല്യംമാണ് zhang സിനിമകളുടെ ഇതിവൃത്തം. 80 കളുടെ അവസാനം ചൈനീസ് സിനിമയില്പുതിയ മാറ്റാങള്കൊണ്ട് വന്നു. പുതിയ ഒരു കൂട്ടം സംവിധായകര്നവ സിനിമയ്ക്കു തുടക്കം കുറിച്ചു. ചൈനീസ് നവ സിനിമയുടെ അമുല്യമായ സംഭാവനയാണ്‌ zhang yang. zhang നെ പ്രശസ്തി യിലേക്ക് നയിച്ചത് 2 മത്തെ സിനിമയായ "Shower" ആണ്. തികച്ചും ചെറിയ ബജറ്റ് ഇല നിര്മിച്ച സിനിമ അപ്രേധീഷിട വിജയമാണ് box officil നേടിയത്. ഒപ്പം വിവിധ ഫിലിം ഫെസ്ടിവലുകളില്വിമര്ശക അംഗീകാരവും നേടി.

 

Shower

 

Liu Daming നഗരത്തില്നിന്ന് അച്ഛന്റെ അടുത്തേക്ക് വന്നത് വളരെ ആശങ്കയോടെ ആയിരുന്നു. താന്ജനിച്ചു വളര്ന്ന ചെറിയ പട്ടണത്തില്അച്ഛന്നടത്തുന്ന bath house ( ആളുകള്ക്ക് സുഖപ്രദമായി കുളിക്കാനും സമയം തള്ളീനീക്കാനും വേണ്ടി നടത്തുന്ന സ്ഥലം) ഇല്എതിയപോയാണ് സമാധാനം ആയത്. അച്ഛന് കുഴപമോന്നും ഇല്ല. അച്ഛനോടൊപ്പം ബാത്ത് ഹൌസില്കസീയുന്നമാനസിക വളര്ച്ച കുറഞ്ഞ അനിയന്കാണിച്ച വേലയാണ് തെറ്റിധാരണ ക്ക് കാരണമായത്. തനിക്കു അയച്ച കത്തില്അവന്ബെഡില്കിടക്കുന്ന അച്ഛന്റെ പടം വരച്ചു, അച്ഛന് സുഖമില്ല എന്ന് Liu Daming കരുതുവാന്ഇത് കാരണമായി. ഇപ്പം അച്ഛന് കുഴപമില്ല എന്ന് കണ്ടപ്പോള്സമാധാനം ആയി, വന്ന സ്ഥിതിക്ക് 2 ദിവസം കഴിഞ്ഞു പോയാല്മതി എന്ന് നിശ്ചയിച്ചു. shower house ഒരു രസകരമായ ലോകം തന്നെ യാണ്. ഇവിടെ വരുന്ന ഓരോ ആളും ഓരോ തരക്കാരാണ്. ഒരാള്ക്ക് വെള്ളം തലയില്വീണാല്ഉടനെ പാട്ട് വരും. പാട്ട് കേട്ട് നിവൃത്തി ക്കെട്ടാല്മറ്റൊരാള്ഓടി പോയി tap അടയ്ക്കും. അപ്പോള്പാട്ടും തന്നെ നില്ക്കും. പക്ഷെ Liu Daming ഇന്റെ അനിയന്‍ Liu Erming ഇന് ആവട്ടെ പാട്ട് ജീവനാണ്. അയ്യാള്ഓടി പോയി Tap തുറക്കും. അപ്പോള്ഒരു ഉന്തും തള്ളും പ്രതിഷിക്കാം. അവിടെ വരുന്ന വയസ്സായവരാകട്ടെ കമ്പം "ചെറു പ്രാണികളെ " തമ്മിലടിച്ചു രസിക്കാനാണ്. പ്രാണികള്തമ്മിലുള്ള അടി അവസാനം അവര്തമ്മിലുള്ള അടിയായി തീരാന്അധികം നേരം വെണ്ട. ഭാര്യയുടെ അടി പേടിച്ചു വരുന്നവരും, വിചിത്രമായ കണ്ടുപിടുത്തം തലയില്കൊണ്ട് നടക്കുന്നവരും ഇവിടത്തെ സന്ദര്ശകരില്പെടും. എത്ര വിചിട്രമാനെന്കിലും ലോകം ഒരു തലമുറയുടെ വികാര വിചാര ങ്ങളുടെ രംഗ വേദി യാണ്. ഒപ്പം Liu Daming ഇന്റെ അച്ഛനായ Liu ഒരു ജീവിടകാലം കൊണ്ട് കേട്ടിപെടുത്ത ഒരു കുടുംബമാണ് bath house.

 

Liu നു പ്രായം ഏറെ ആയിരിക്കുന്നു. തന്നെ ഉപേഷിച്ച് നഗരത്തില്ചേക്കേറിയ മൂത്ത മകന്മാനസിക വളരച്ച്ചയില്ലാത്ത ഇളയ മകനെ തന്റെ മരണ ശേഷം സംരെക്ഷിക്കുമോ? വികസനത്തിന്റെ പേരില് പ്രദേശത്തുള്ള എല്ലാ വീടുകളെയും പൊളിച്ചു മാറ്റ്മെന്നു govt. അറിയിച്ചിരിക്കുന്നു . അപ്പോള്തന്റെ പ്രിയപ്പെട്ട bath house നെ വിട്ടു പിരിയേണ്ടി വരുമോ ? - Liu തന്റെ ആകുലതകളെ ഉള്ളില്ഒതുക്കി കഴിയുക യാണ് അപ്രേധിഷിത ആയാണ് Liu നെ മരണം കീഴടക്കുനത്. മരണം - Liu സഹോദരന്മാരെ എങ്ങനെ ബാധിക്കുന്നു എന്നതാന്നു സിനിമയുടെ അന്ത്യത്തില്നാം കാണുന്നത്.

2 comments:

Unknown said...

തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണ് ഈ വിവരണം ... നന്നായിട്ടുണ്ട് ..
അക്ഷര തെറ്റുകള്‍ തിരുത്തിയാല്‍ വളരെ നല്ലതായിരുന്നു .. വായനയുടെ ഒഴുക്ക് നഷ്ട്ടപ്പെടുന്നു ..
കൂടുതല്‍ പ്രതീഷിക്കുന്നു ..

Biju Mohan said...

itrayum type cheyyan petta padu ennikariyam. i use english to malayalam converter to type this. akshara thettu ente kuzhapamalla....it is very difficult to get proper malayalam letter from typing in english.

so i thought that it is better to hv lot of spelling mistake instead wasting time in finding out correct letter. i would like to learn malayalam tying...if u know any typing tutor plz forward to me in my email-gbijumohan@gmail.com