Thursday, September 24, 2009

Latcho Drom - an amazing documentary

നാടോടികള്‍, ചരിത്രത്തില്‍ എന്നും വെട്ടയാടപെട്ടവര്‍...അധികാരത്തില്‍ ഏറിയവരാല്‍ തുരത്ത്തിയോടിക്കപെട്ടവര്‍....പള്ളിയും ഹിറ്റ്‌ലറും തുടങ്ങി വികസനത്തിന്റെ ആധുനിക അപോസ്തലന്മാര്‍ വരെ ഇവരെ വേട്ടയാടിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ഈ ഒറ്റപെടുതലുകളെ, അടിച്ചമര്‍ത്തലുകളെ, ഉന്മൂല നങളെ ഓര്‍മ പെടുത്തുക യാണ് Latcho Drom എന്ന ഡോകുമെന്ററി. പക്ഷെ ഇതിനായി ചരിത്രത്തെ ഇഴ കീറായി പരിശോധിച്ച് അവതരിപ്പിക്കുന്ന കണക്കുകളോ, പഠന റിപ്പോര്‍ട്ട്കളോ നമുക്കിവിടെ കാണാനാവില്ല. രോദന ത്തിന്റെ, അമര്‍ഷത്തിന്റെ, ഓര്മ പെടുത്തലിന്റെ ഏറ്റവും ശക്തമായ ഭാഷയായ സംഗീതവും നൃത്തവും ആണ് സംവിധായകന്‍ ഉപയോഗപെടുത്തി യിരിക്കുനത്.

The documentary is hard to explain, it is something to feel about. It’s hypnotic. There is no voice over in it. It carries songs of various gypsy languages, almost one and half hour long. Starts out in India, where nomads dance in the magnificent Rajasthan desert, and then pass their music – without losing a beat – onto their roaming singing cousins in the mid-east and Egypt, and then onto their Roma relatives in Turkey and eventually into the heart of old Europe as gypsies. They sing about themselves-about their life, their happiness and agony and about infinite torture they suffered from the “mainstream” world. The most marvelous thing about this unusual film is the authenticity of the local singers, and their stunning locations and landscapes. You can’t tell how staged the performances are, or if they are. One feels like a gypsy on foot who just happens to meet some cousins as they sing their hearts out. This film works as ambient music video – stunning, mesmerizing scenes from some archetypical past.